ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 205 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ട്‌പ്പെട്ട് ബാറ്റിങ് ആരംഭിച്ച ചെന്നൈയ്ക്ക് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറിയാണ് തുണയായത്. <br />#IPL2018 <br />#IPL11 <br />#CSKvRR
